mamootty's upcoming movies in 2019<br />മലയാളത്തിന്റെ മെഗാസ്റ്റാറിനെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു കഴിയാന്‍ പോവുന്നത്. മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം ചിത്രങ്ങളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഒരു ബ്ലോക്ക് ബസ്റ്റര്‍ മൂവിയടക്കം ഇക്കൊല്ലം മമ്മൂട്ടി ചിത്രങ്ങളെല്ലാം പ്രേക്ഷകപ്രീതി സ്വന്തമാക്കിയവയായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷത്തെ ചിത്രങ്ങളായിരിക്കും മമ്മൂട്ടിയെ വാനോളം പ്രകര്‍ത്തിക്കാന്‍ പോവുന്നത്.<br />